പയ്യോളി: പുറക്കാട് എളാഞ്ചേരി നാരായണൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഹരീന്ദ്രൻ, ഷൈനി. മരുമക്കൾ: ഷീജ, ചന്ദ്രൻ (കീഴൂർ).