പന്തീരാങ്കാവ്: സബ് ഇൻസ്പെക്ടറായി വിരമിച്ച ചിറക്കൽ കുന്നത്ത് ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ചന്ദ്രൻലാൽ, അനുഗ്രഹ്. മരുമകൾ: ജീഷ്മ. സഹോദരങ്ങൾ: സരോജിനി, രാജാമണി, ശശിമുഖി, ബാലസുബ്രഹ്മണ്യൻ, ജയൻ, പരേതനായ രാജൻ. സഞ്ചയനം വ്യാഴാഴ്ച