ഒളവണ്ണ: നാഗത്തുംപാടം കളരിക്കൽ സുശീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രേമാനന്ദൻ, സജിനി, പരേതയായ ബീന. മരുമക്കൾ: ശിവദാസൻ (റിട്ട: എസ്.ഐ), സുരേന്ദ്രബാബു, സുധ.