പയ്യോളി: മേപ്പയ്യൂർ കരുവുണ്ടാട്ട് ചാലിൽ ദേവകിയമ്മ (65) ഇരിങ്ങലിൽ നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി നായർ. മക്കൾ: സുമതി, ശോഭന. മരുമക്കൾ: രാമചന്ദ്രൻ (ഇരിങ്ങത്ത്), പ്രേമചന്ദ്രൻ (അണയോത്ത്, ഇരിങ്ങൽ). സഹോദരങ്ങൾ: ലക്ഷ്മിയമ്മ, കമലാക്ഷിയമ്മ.