അഴിഞ്ഞിലം: ആനക്കുണ്ടുങ്ങൽ കാർത്ത്യായനി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: വിശ്വനാഥൻ, ശാന്ത, നന്ദിനി, വിമല, പ്രമീള. മരുമക്കൾ: പരേതരായ കുഞ്ഞപ്പു, രവീന്ദ്രൻ, ദൗലത്ത്, ശിവദാസൻ, രേണുക. സഞ്ചയനം ശനിയാഴ്ച.