എളേറ്റിൽ: കുരുവമ്പിലാകണ്ടി ബഷീർ (62) നിര്യാതനായി. എളേറ്റിൽ വട്ടോളിയിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഹാഫിള് ജഷീർ, ഹാഫിള് സാജിദ് (യു.എ.ഇ), ഷാനിദ് (കുവൈത്ത്).