നാദാപുരം: കുമ്മങ്കോട് കോട്ടാലതാഴക്കുനി മറിയം (95) നിര്യാതയായി. മക്കൾ: അമ്മത്, കുഞ്ഞബ്ദുല്ല, പോക്കർ, ഹമീദ് (ദുബൈ), മാമി, ആസ്യ, കുഞ്ഞിപ്പാത്തു, നഫീസ. മരുമക്കൾ: കുഞ്ഞബ്ദുല്ല മുസ്ല്യാർ (ഖാസി ഇളയടം മസ്ജിദുൽ അമാൻ), അമ്മത് ഹാജി, മൂസ, മഹമൂദ്, ആയിഷ, മറിയം, ഷാഹിന.