കൊയിലാണ്ടി: വെങ്ങളത്തുകണ്ടി ദേവദാസ് (78) നിര്യാതനായി. നാടക നടനും ഫോട്ടോഗ്രാഫറുമായിരുന്നു. ഭാര്യ: നളിനി. മക്കൾ: സന്തോഷ്, രാഗേഷ്, കലേഷ്, മഹേഷ് ദാസ്. മരുമക്കൾ: ശ്രീകല, അമ്പിളി. സഹോദരങ്ങൾ: ശശി (ചെന്നൈ), അശോകൻ, ജയൻ (സ്റ്റാർ വാച്ച് വർക്സ്, കൊയിലാണ്ടി) മാധുരി, പരേതരായ ബാലൻ, രാധ. സഞ്ചയനം ശനിയാഴ്ച