മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ അമ്പലത്തിങ്ങൽ കൽവെട്ടിക്കുഴി കുട്ടിഹസൻ (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്, മുജീബ് റഹ്മാൻ, സിദ്ദീഖുൽ അക്ബർ, ബഷീർ, സുബൈദ, സുലൈഖ. മരുമക്കൾ: കുഞ്ഞിരായിൻ അരയങ്കോട്, പി.കെ ഷംസുദ്ധീൻ (വെൽഫെയർ പാർട്ടി കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്), ജമീല, മൈമൂന, ഷക്കീല, ബുഷറ. സഹോദരങ്ങൾ: ഇബ്രാഹിം, മുഹമ്മദ്, അബ്ദുൽ ജബ്ബാർ, ആമിന, ആയിഷ, മറിയം.