മൊകവൂര്‍: പരേതനായ പറമ്പിന് മുകളില്‍ കോരപ്പക്കുട്ടിയുടെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കള്‍: ബാബു, മോഹനന്, മനോഹരന്. മരുമക്കള്‍: സുനില, സുഭജ, പ്രശാന്തി. സഞ്ചയനം ശനിയാഴ്ച.