പൂക്കാട്: ചേമഞ്ചേരി ഈസ്റ്റ് യു.പി.സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച കുറുപ്പാഞ്ചേരി കാന്തോളി രാഘവൻ (88) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ (ഉണ്ണി), സുനന്ദാമണി. മരുമക്കൾ: മണി, മായ, സതി. സഞ്ചയനം തിങ്കളാഴ്ച.