എകരൂൽ: കരുമല താനിയാട്ടുപൊയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജയവല്ലി അമ്മ (87) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ (റിട്ട. കേരള സോപ്സ് ആൻഡ് ഓയിൽസ്), ശോഭന, സത്യപാലൻ, മുരളീധരൻ (റിട്ട. കെ.എസ്.എഫ്.ഇ ചീഫ് മാനേജർ), രമാദേവി, വിനോദ് കുമാർ. മരുമക്കൾ: ബാലാമണി, ഉണ്ണികൃഷ്ണൻ (താമരശ്ശേരി), ശ്രീദേവി, ജ്യോതി, ചന്ദ്രൻ (കൂമുള്ളി), സിന്ധു. സഹോദരങ്ങൾ: കുമാരൻ നായർ, ജാനകി അമ്മ, പരേതനായ രാഘവൻ നായർ. സഞ്ചയനം ശനിയാഴ്ച