പയ്യോളി: കോട്ടക്കൽ കുരിക്കൾകണ്ടി (മജ്ലിസ്) സൈന (74) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മക്കൾ: ജമീല, റംല, നസീർ (ബഹ്റൈൻ), നൗഷാദ് (കുവൈത്ത്), ഷംസു, പരേതയായ സുബൈദ. മരുമക്കൾ: ഇസ്മായിൽ, അഹമ്മദ്, മുഹമ്മദ്, റംല, ഷഹന, ശാമിന