എകരൂൽ:വള്ളിയോത്ത് പേടങ്ങൽ അമ്മദ് കോയ ഹാജിയുടെ ഭാര്യ കണ്ണങ്കര ആമിന ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് അഷ്റഫ്, ബുഷറാ ബീവി. മരുമക്കൾ: സൗദ, റിഫാന, അബ്ദുൽ റഹൂഫ് കൊളത്തൂർ (ഫാമിലി സൂപ്പർ മാർക്കറ്റ്, ഏകരൂൽ). സഹോദരങ്ങൾ: ബഷീർ, ആയിഷ, ഫാത്തിമ, ജമീ