തിരുവള്ളൂർ: ചേയത്ത് കണ്ടി മാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തമ്മൻ. മക്കൾ: ജാനു, ബാലൻ, ബാബു, സുരേഷ്, ശശി, ബിന്ദു. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (തിരുവള്ളൂർ), മോളി, ഗീത, ശ്രീലേഖ, അജില, ഭാസ്കരൻ (ചെമ്മരത്തൂർ). സഹോദരങ്ങൾ: ചീരു, പരേതനായ ചാത്തു.