എളേറ്റിൽ: കൊടുവള്ളി ഗവ. ഹൈസ്കൂളിലെ മുൻ ജീവനക്കാരൻ ചക്കിപ്പിലാവുള്ളതിൽ അബൂബക്കർ ഹാജി (സി.പി. ഹാജി -82) നിര്യാതനായി. മള്ഹറുൽ ഇസ്ലാം മദ്രസ പ്രസിഡൻറും മയ്യിത്ത് പരിപാലന പരിശീലകനുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, സ്വാലിഹ്, ഉബൈദ് (മൂവരും സൗദി), ആയിശ, ജന്നത്ത്. മരുമക്കൾ: പക്കർ, മുജീബ്.