വടകര: പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഓഫിസറായി വിരമിച്ച ഓർക്കാട്ടേരി നെല്ലാച്ചേരി പുതുക്കുടി കുഞ്ഞികൃഷ്ണൻ അടിയോടി(71) നിര്യാതനായി. ജനതാദൾ (എസ്) ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ശോഭ. മക്കൾ: സ്മിത, സന്ദീപ്, സീന. മരുമക്കൾ: മുരളീധരൻ കടമേരി (ബി.എസ്.എഫ്), പ്രമോദ് (ദുബൈ), സിജിന.