പേരാമ്പ്ര: പട്ടാണിപ്പാറ വാഴയിൽ പറമ്പിൽ ശശിയുടെ മകൻ ഷിബു (46) നിര്യാതനായി. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ടാപ്പിങ് നടത്തുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: പരേതയായ നാരായണി. ഭാര്യ: മഞ്ജുഷ. മക്കൾ: അനന്തു കൃഷ്ണ, അതുൽ കൃഷ്ണ. സഹോദരങ്ങൾ: ഷിജു, ഷിനി.