പൂനൂർ: മങ്ങാട് വടക്കേ നെരോത്ത് തള്ളപ്പറ്റകുന്നുമ്മൽ പരേതനായ കുഞ്ഞമ്മുവിെൻറ ഭാര്യ ഫാത്തിമ(77) നിര്യാതയായി. മകൾ: റുഖിയ. മരുമകൻ: അഹമ്മദ് കോയ(ഹോമിയോ). സഹോദരങ്ങൾ: അതൃമാൻകുട്ടി, പരേതനായ യൂസുഫ്.