പയ്യോളി: തിക്കോടി കൂരെൻറവിട ദേവകി (78) നിര്യാതയായി. ഭർത്താവ്: ചോയി. മക്കൾ: രവീന്ദ്രൻ, അശോകൻ, ദിനേഷ് കുമാർ, പ്രസാദ് (മൂവരും ബഹ്റൈൻ), പ്രസീത, പ്രജില. മരുമക്കൾ: നാരായണൻ (മൂടാടി), രമേശ് ചേലക്കൽ, ബിന്ദു, രമ, നിഷ, സജില. സഹോദരങ്ങൾ: അച്യുതൻ, രാഘവൻ, ചിരുത, പരേതയായ മാതു. സഞ്ചയനം: ബുധനാഴ്ച.