കടമേരി: പരേതനായ കൂനോന്താഴ മൊയ്തുവിെൻറ ഭാര്യ ആലിച്ചേരി ബിയ്യാത്തു (87) നിര്യാതയായി. മക്കള്‍: മജീദ്, മഹമൂദ്(അബൂദബി), മറിയം, സാറ, ആസ്യ , സക്കീന, പരേതരായ അബ്ദുല്ല, ഇബ്രാഹിം. മരുമക്കള്‍: കരുവാന്‍കണ്ടി അമ്മത്ഹാജി, അബ്ദുള്ള നെല്ലിയുള്ളതില്‍, സലാം (മണിയൂർ), ഷഹീല്‍, സാറ, സാബിറ, ആസ്യ, സാബിറ.