വട്ടക്കിണർ:പടിഞ്ഞാറു ഭാഗം ഇച്ചട്ടേരി രമണി (69) കുടകിൽ നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: ജ്യോതി. മരുമകൻ: ജയന്ത്.