കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ റോഡ് കട്ടയാട്ട് ശ്രീധരൻ നായരുടെ ഭാര്യ വിമലകുമാരി (69) നിര്യാതയായി. മക്കൾ: ബിന്ദു, ഷാജി കെ. നായർ (ഡ്രൈവർ കെ.എസ്.ആർ.ടി.സി കോഴിക്കോട്), ഷീബ. മരുമക്കൾ: ഉണ്ണികൃഷ്ണൻ ചാത്തമംഗലം, ജ്യോതികുമാർ (റവന്യൂ ഡിപ്പാർട്ട്മെൻറ്, കോഴിക്കോട്), സ്മിജ. സഹോദരങ്ങൾ: വേണുഗോപാലൻ, മോഹൻദാസ്, മല്ലിക, രത്നഗോപാലൻ, സുരേഷ്ബാബു, അനിത, ശശിധരൻ, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.