ഒളവണ്ണ: പരേതനായ കളത്തിൽ കുഞ്ഞാലിയുടെ മകൻ പൂക്കാട്ട് കളത്തിൽ മുസ്തഫ (80) നിര്യാതനായി. ഭാര്യ: സലീമ. മക്കൾ: ശാബിദ് അലി (ന്യൂസ് കേരള), ഷമീർ അലി(ബിസിനസ്), സാജിറ. മരുമക്കൾ: ഷെരീഫ് കിഴിശ്ശേരി, ഷാഹിന, അനീബ റസ്വി. സഹോദരങ്ങൾ: ബദറുന്നിസ വേങ്ങേരി, പരേതരായ ബഷീറലി, മുഹമ്മദ്, റുഖിയ, ആയിഷ, ഉമ്മുക്കുൽസു.