കോഴിക്കോട്: കോട്ടൂളി പുറന്നാരി ശാരദ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചുണ്ണി. മക്കൾ: സുധാകരൻ (ചോയിക്കുട്ടി), ദിനേശൻ, മഹേശൻ, രാജി, പരേതരായ പ്രേമ, മല്ലിക. മരുമക്കൾ: സുധാകരൻ, ശോഭ, ഷൈമ, ബിന്ദു, പരേതരായ ബാലകൃഷ്ണൻ, സേതു.