കോഴിക്കോട്: ഫ്രാൻസിസ് റോഡ് ടി.പി. ഹൗസിൽ കെ.പി. ഉമ്മർ ബറാമി (91) നിര്യാതനായി. ഭാര്യ: ഫാത്തിമ (പാത്തു). മക്കൾ: അബ്ദുല്ല ബറാമി, നാസർ ബറാമി, ലൈല, പരേതയായ കദീശബി (കച്ചു). മരുമക്കൾ: മേലി വീട്ടിൽ അബ്ദുറഹിമാൻ, കൊളങ്ങരക്കണ്ടി മുസ്തഫ, ഫാത്തിമ, റഹീമ.