തിരുവമ്പാടി:ചവലപ്പാറ കാര്യപ്പുറം ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. മക്കൾ: ചിന്നമ്മ, അലക്സ്, സുരേഷ്, മിനി, ബോബി.മരുമക്കൾ: ജെയിംസ് ആലക്കോട്, മോളി, ഷീല, സണ്ണി പൊന്നാരമറ്റം, അലോഷ്യസ് കുറുമുട്ടം. സംസ്കാരം ചൊവ്വാഴ്ച 11ന് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.