മണ്ണൂർ: കാരിയിൽ സജിനി ഓണത്തറ (ഫിലു 51) നിര്യാതയായി. സിറ്റി ബ്ലുംസ്, ലേഡി വൈറ്റ് ബ്യൂട്ടിപാർലർ ഉടമയാണ്. ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: ഷഹൻ, ട്യൂനിഷ. സഹോദരങ്ങൾ: രഞ്ജിനി, അഭിലാഷ്, റിംലിഷ.