എലത്തൂർ: ചാത്തോത്ത് അശോകൻ (65) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുനീഷ്, സുബീഷ്, സുനിത. മരുമക്കൾ: നിജേഷ്, ഐശ്വര്യ, അമൃത. സഹോദരങ്ങൾ: ബാലൻ, പരേതരായ വിശ്വൻ, ചന്ദ്രൻ.