കോഴിക്കോട്: ബിലാത്തികുളം കടപ്പയിൽ പറമ്പ് രാജേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: മൃദുല. മക്കൾ: രമിന, റസിത (ചെസ്റ്റ് ഹോസ്പിറ്റൽ). മരുമക്കൾ : ഷാജി (വാൻഹ്യൂസൻ സ്റ്റോർ), പ്രമോദ് (ഡൈനാമിക് ടെക്നോ മെഡിക്കൽസ്) സഞ്ചയനം: ബുധൻ.