മടവൂർ മുക്ക്: ഓങ്ങോറമീത്തൽ ദേവദാസൻ നായർ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിലീഷ്, വിഷ്ണു പ്രസാദ് (കരസേന). മരുമക്കൾ: ദൃശ്യ, അഞ്ജുഷ. സഹോദരങ്ങൾ: ശ്രീധരൻ നായർ, രാധാമണി, സദാനന്ദൻ, പരേതനായ ഹരിദാസൻ . സഞ്ചയനം വെള്ളിയാഴ്ച.