ഓമശ്ശേരി: അമ്പലക്കണ്ടി വടക്കേ പറമ്പിൽ പരേതനായ ഹുസൈൻ കുട്ടി ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ(79) നിര്യാതയായി. മക്കൾ: നഫീസ, മറിയം, ആയിഷ, അബ്ദുല്ല മൗലവി (വെണ്ണക്കോട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ പ്രഥമാധ്യാപകൻ), മുഹമ്മദ്, ഫാത്വിമ, സുലൈഖ, യൂസുഫ് ബാഖവി, സൗദ, അബ്ദുസ്സമദ്. മരുമക്കൾ: പരേതനായ ഇബ്രാഹീം കുവ്വപ്പള്ളി, അബ്ദുല്ല മാസ്റ്റർ അണ്ടോണ, ഹംസ വെണ്ണക്കോട്, ഖദീജ, ഷാഹിദ, അബ്ദുല്ല ഈസ്റ്റ് മലയമ്മ, അബ്ദുൽ ഷുക്കൂർ കരുവൻപൊയിൽ, സൈഫുന്നീസ, അബൂബക്കർ കരീറ്റിപ്പറമ്പ് (മക്ക), ശഫ്ന. കവിയും പണ്ഡിതനുമായ പരേതനായ എ.പി. കോയാമു മൗലവി മലയമ്മ സഹോദരനാണ്.