കുരുവട്ടൂർ: ഇടുക്കപ്പാറ മേലേകുറ്റിയോഴത്തിൽ കെ.പി പ്രേമവല്ലി (65) നിര്യാതയായി. ഭർത്താവ് പരേതനായ അപ്പുക്കുട്ടൻ. മക്കൾ: ഷൈബ (മുൻസിഫ് കോടതി പയ്യോളി ) ബിന്ദു (നീതി മെഡിക്കൽസ്, ചാലപ്പുറം) പ്രതീഷ് കുമാർ (ഇൻറീരിയർ ഡെക്കറേറ്റർ). മരുമക്കൾ: ശശി (ഹെൽത്ത് ഇൻസ്പെക്ടർ സി.എച്ച്.സി. തിരുവങ്ങൂർ), പ്രവീൺ കുമാർ തൊണ്ടയാട്, രേണുക.