കുറ്റ്യാടി: അടുക്കത്ത് തരിപ്പയിൽ പള്ളി അന്ത്രു (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സുബൈദ, മുഹമ്മദലി, നൗഷാദ്, ഫിറോസ്, സായിദ. മരുമക്കൾ: മുഹമ്മദ് കോയ, ഹമീദ് (ഇരുവരും നടുവണ്ണൂർ) റൈഹാനത്ത്, സലീന, ജാസ്മിൻ. സഹോദരങ്ങൾ: കുഞ്ഞാമി, ഉപ്പെണ്ണ്, സൂപ്പി, പരേതരായ മൊയ്തീൻ, അബ്ദുല്ല, ഇബ്രാഹിം.