പയ്യോളി: അയനിക്കാട് കളരിപ്പടിയിൽ മാവള്ളി പ്രകാശൻ (48) നിര്യാതനായി. പിതാവ് : പരേതനായ കുഞ്ഞിരാമൻ. മാതാവ്: നാരായണി. ഭാര്യ: ഇന്ദുകല. മക്കൾ: പ്രണവ്, പാർവണ. സഹോദരങ്ങൾ: ശശീന്ദ്രൻ, സജില, പ്രസില.