പയ്യോളി: ഇരിങ്ങൽ മൂരാട് കോടിച്ചിൻറവിട മാതുഅമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ജാനു, ദേവി, ലീല. മരുമക്കൾ: രാജൻ (കരുവഞ്ചേരി), രാമചന്ദ്രൻ (ബാബു). സഹോദരങ്ങൾ: അമ്മാളു അമ്മ, മാധവി യമ്മ, പരേതരായ അച്യൂതൻ നായർ, കല്യാണിയമ്മ(മുചുകുന്ന്