പയ്യോളി: തുറയൂർ പരപ്പിൽ വയലിൽ സനൽ (18) നിര്യാതനായി. കുറുവങ്ങാട് ഐ.ടി.ഐ വിദ്യാർഥിയായിരുന്നു. അച്ഛൻ: സുനിൽ. അമ്മ: സുനിത. സഹോദരങ്ങൾ: ധനശ്യാം, വിനായക്