കൊയിലാണ്ടി: എടക്കുളം പൊയിൽക്കാവ് ഫസ്ലു കോട്ടേജിൽ മൂസഹാജി(70) നിര്യാതനായി. പൊയിൽക്കാവ് ജുമ മസ്ജിദ് മുൻ പ്രസിഡൻറ് ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫസ്ലു, ഫെബിന, ഫെമിന. മരുമക്കൾ: അബ്ദുൽ മജീദ് നടുവണ്ണൂർ (റിട്ട. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ), അബ്ദുൽ ഹമീദ് (അബൂദബി), ഷാജിർ കക്കഞ്ചേരി (കെ.എസ്.ആർ.ടി.സി).