എടച്ചേരി: ഓർക്കാട്ടേരിയിലെ കച്ചവടക്കാരനായിരുന്ന എടപ്പെട്ടി ഹംസ(55) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അൻസാർ, അജ്മിന. മരുമക്കൾ: ഷഫീക്ക്, സഹീന. സഹോദരങ്ങൾ: അമ്മദ്, യൂസുഫ്, മൂസ, റംല, പരേതരായ അബ്ദുല്ല, നഫീസ