പയ്യോളി: പുറക്കാട് എടക്കണ്ടി ജാനു അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഇന്ദിര, രാധ, സുധ, ബാബുരാജ്. മരുമക്കൾ: ഭാസ്കരൻ നായർ, ശശി, രാജീവൻ, സിന്ധു.