കൊയിലാണ്ടി: പന്തലായനി നായച്ചംകണ്ടി മീത്തൽ അജീഷ് കുമാർ (43) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: പരേതയായ കാർത്യായനി. സഹോദരൻ അനിൽകുമാർ.