തിരുവങ്ങൂർ: പരേതനായ മാരാത്ത് ശ്രീനിവാസൻെറയും വത്സലയുടെയും മകൻ ശ്രീലജ്ജ് (35-യു.ഡി ക്ലർക്ക്, മൂടാടി ഗ്രാമപഞ്ചായത്ത്) നിര്യാതനായി. ഭാര്യ: റിനു. സഹോദരൻ: ശ്രീലേഷ് (സപ്ലൈകോ, അത്തോളി). സംസ്കാരം ചൊവ്വാഴ്ച 12നു വീട്ടുവളപ്പിൽ.