നന്മണ്ട: മാവരുകണ്ടിമുക്കിലെ രാരിച്ചിരുകണ്ടി നളിനിയമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മോഹനൻ നമ്പ്യാർ. മകൻ: മുരളീധരൻ. സഹോദരങ്ങൾ: പ്രഭാവതി, രാജൻ. സഞ്ചയനം വ്യാഴാഴ്ച.