നടുവണ്ണൂർ: കൂട്ടാലിട കൂമുള്ളി ഹൗസിൽ മമ്മത് കുട്ടി ഹാജി (98) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കോയ (ദുബൈ), സുബൈദ, നാസർ (ബഹ്റൈൻ), ഷാജി (അധ്യാപകൻ, റഹ്മാനിയ എച്ച്.എസ്.എസ് സ്കൂൾ, കോഴിക്കോട്), റിയാസ് (കുവൈത്ത്), ഷീന. മരുമക്കൾ: ഉസ്മാൻ, ഇമ്പിച്ചി മൊയ്തി, ഫാത്തിമ, ഷാഹിന, ഹസീന (ശിവപുരം എ.യു.പി), രാഗില ബാനു (കൽപത്തൂർ എൽ.പി.എസ്).