കൊടുവള്ളി: കിഴക്കോത്ത് കൊക്കമ്പലത്ത് ലോഹിതാക്ഷൻ (64) നിര്യാതനായി. പിതാവ്: കൊക്കമ്പലത്ത് ചങ്ങരൻ. മാതാവ്: പരേതയായ പെണ്ണുക്കുട്ടി. ഭാര്യ: തങ്കമണി. മക്കൾ: ആദർശ്, അഭിനന്ദ്. സഹോദരങ്ങൾ: സുലോചന, അജയ് കുമാർ, അജിത, രാജേഷ്, സുജാത. സഞ്ചയനം വെള്ളിയാഴ്ച.