വടകര: പുറങ്കരയിലെ ഹോമിയോ ഡോക്ടർ കളത്തിൽ ബാലകൃഷ്ണൻ (73-ബാബു) നിര്യാതനായി. ഭാര്യ: പ്രവീണ. മക്കൾ: സിജി, നിജി (അധ്യാപകൻ, മേമുണ്ട ഹൈസ്കൂൾ). മരുമകൾ: സുരഭി.