നന്മണ്ട: നന്മണ്ട എ.യു.പി സ്കൂൾ അധ്യാപകനായി വിരമിച്ച സുപ്രഭാതിൽ എ.ടി. ഭാസ്കര വാര്യർ (77) മകെൻറ വസതിയായ തൃശൂർ അടാട്ട് കൃഷ്ണതുളസിയിൽ നിര്യാതനായി. ഭാര്യ: ചന്ദ്രപ്രഭ (റിട്ട. അധ്യാപിക, നന്മണ്ട എ.യു.പി സ്കൂൾ). മക്കൾ: ഡോ. സി.ബി. പ്രശാന്ത് (അസി. പ്രഫസർ, ശ്രീകേരളവർമ കോളജ്), പ്രസീജ (ഹയർ സെക്കൻഡറി ടീച്ചർ). മരുമക്കൾ: ഹേമ, നിഖിൽ യു. വാര്യർ (ദേശാഭിമാനി, തൃശൂർ)