പേരാമ്പ്ര: ലാസ്റ്റ് കല്ലോട് പുതിയാണ്ടി മീത്തൽ പൊലിയായി (90) നിര്യാതയായി. ഭർത്താവ്: പരേതനായ വേമ്പിര. മക്കൾ: ദേവു, ബാവ, ശ്രീധരൻ (ഗ്രാമപഞ്ചായത്ത് മുൻ അംഗം), ശശിധരൻ, സുമ, പരേതയായ ജാനകി. മരുമക്കൾ: ഗോപാലൻ (കുട്ടോത്ത്), മോളി, സുഭാഷിണി, പരേതനായ വേണു. സഹോദരങ്ങൾ: കുഞ്ഞിച്ചെക്കൻ, പരേതരായ വേമ്പിര, കണ്ടൻ, കൊറുമ്പി, വെള്ളൻ.