പേരാമ്പ്ര: ആവളമഠത്തിൽ മുക്ക് പിലാവുള്ളതിൽ കുഞ്ഞയിശ (63) നിര്യാതയായി. ഭർത്താവ്: പോക്കർ. മക്കൾ: കുഞ്ഞാമി, ജമീല, റഷീദ് (ഖത്തർ) മുഹമ്മദ്, റഫീഖ് (ബഹ്റൈൻ), നൗഷാദ്, നൗഫിറ. മരുമക്കൾ: മജീദ് (പുളിയോട്ടുമുക്ക്), സലീന, സൗദ, സറീന, റഷീദ, മുസ്തഫ (പൂനത്ത്), പരേതനായ മൊയ്തു (പാലേരി).