നന്തിബസാർ: മൂടാടി ഹിൽബസാറിലെ വടക്കേക്കുന്നത്ത് അബ്ദുറഹ്മാൻകുട്ടി (85) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മുസ്തഫ (വാർഡ് ലീഗ് സെക്രട്ടറി, എസ്.വൈ.എസ് പ്രസിഡൻറ്), സിദ്ദീഖ് (ബഹ്റൈൻ), ജമീല, ഹാജറ, സറീന. മരുമക്കൾ: റസീന, ഷാഹിന, ബഷീർ (എലത്തൂർ), റഫീഖ് (കോക്കല്ലൂർ), പരേതനായ സലാം.